കൊട്ടാരക്കര: ഇഞ്ചക്കാട് പുതിയ വീട്ടിൽ രാമചന്ദ്രൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ. കെ.വിജയമ്മ. മക്കൾ: ഹരികുമാർ, ശ്രീകല. മരുമക്കൾ: ശ്രീദേവി, രാജപ്പൻ പിള്ള.