എഴുകോൺ: ബദാംമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം നേതാജി നഗർ സൗപർണികയിൽ കെ.മോഹനൻ തമ്പി (73, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: ശാന്തമ്മ. മക്കൾ: ദിനേശ് തമ്പി, ദീപ്തി. മരുമകൾ: ബിന്ദു.