
തേവലക്കര: പാലയ്ക്കൽ കൈലാസിൽ റിട്ട. അദ്ധ്യാപകനും പ്രിൻസിപ്പലുമായിരുന്ന എസ്.ഗംഗാധരൻ (84) നിര്യാതനായി. ഭാര്യ: എ.സരസ്വതി (റിട്ട. പ്രഥമാദ്ധ്യാപിക). മക്കൾ: ആശ.എസ്.ഗംഗ, ലേഖ.എസ്.ഗംഗ (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, കൊല്ലം). മരുമക്കൾ: ആർ.പ്രദീപ് കുമാർ (എക്സി. എൻജിനിയർ, ഇറിഗേഷൻ, മെക്കാനിക്കൽ), എസ്.പ്രശാന്ത് (അസി. ഡയറക്ടർ, ഡയറി ഡെവലപ്പ്മെന്റ്). സഞ്ചയനം 4ന് രാവിലെ 8ന്.