
വള്ളികുന്നം: വാളാച്ചാൽ പുത്തൻവീട്ടിൽ (കളീക്കൽ) ഭാസ്കരൻ പിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: മധുകുമാർ (സ്കൈ ലൈൻ കേബിൾ ആൻഡ് ഫ്രണ്ട്സ് ബേക്കറി, വള്ളികുന്നം), മനുകുമാർ. മരുമകൾ: ശ്രീദേവി. സഞ്ചയനം 7ന് രാവിലെ 8ന്.