മൺറോത്തുരുത്ത്: കൺട്രാം കാണി കുണ്ടറ വയലിൽ അനിരുദ്ധൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ: പരേതയായ രമണി. മക്കൾ: ബൈജുലാൽ, അനീഷ് ലാൽ, സന്തോഷ് ലാൽ. മരുമക്കൾ: ഷാന, രമ്യ. സഞ്ചയനം 7ന് രാവിലെ.