അഴീക്കൽ: അഴീക്കൽ കൊച്ചുപറമ്പിൽ പരേതനായ ജയരാജന്റെയും വസുമതിയുടെയും മകൻ ബിനുരാജ് (46, തക്കാളി) നിര്യാതനായി. ഭാര്യ: രമ്യ. മകൾ: പൂജ രാജ്. സഞ്ചയനം 15ന് രാവിലെ 8ന്.