
പാരിപ്പള്ളി: ഇളംകുളം താഴം പുന്നവിള വീട്ടിൽ പരേതനായ ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ എസ്.കമലാദേവി അമ്മ (85) നിര്യാതയായി. മക്കൾ: ശ്രീദേവിഅമ്മ, ജയശ്രീ, രവീന്ദ്രക്കുറുപ്പ്, രാമചന്ദ്രൻപിള്ള. മരുമക്കൾ: അനിത, സുനിത, പരേതരായ വിജയകുമാരക്കുറുപ്പ്, വാസുദേവൻ ഉണിത്താൻ.