കടയ്ക്കൽ: മടത്തറ ഇലവു പാലം തേരിയിൽ ബ്ലോക്ക് നമ്പർ 62ൽ സുധർമ്മാലയത്തിൽ സുധാകരൻ (82) നിര്യാതനായി. ഭാര്യ പരേതയായ സുധർമ്മ. മക്കൾ: നിഷി, ഷിനോവ്. മരുമകൻ: മനോഹരൻ.