k

ചാത്തന്നൂർ: ചിറക്കര ഇടവട്ടം നിഷാഭവനിൽ ഭുവനചന്ദ്രൻ പിള്ളയുടെ ഭാര്യ ഇന്ദിര (58) നിര്യാതയായി. മക്കൾ: നിഷ, നിമിഷ, നിബിൻ. മരുമക്കൾ: പ്രകാശ്, സജീഷ് കുമാർ. സഞ്ചയനം 4ന് രാവിലെ 7ന്.