കൊല്ലം: ചെമ്മക്കാട് ചാറുകാട് ആയിരത്തിൽ കിഴക്കതിൽ ആതിര ഭവനിൽ വിശ്വംഭരന്റെയും പരേതയായ ഉഷയുടെയും മകൻ വി.വിനോദ് (37) നിര്യാതനായി. സഹോദരൻ: വിനീത്.