കൊല്ലം: പോളയത്തോട് വികാസ് നഗർ 182 മുനീറ മൻസിലിൽ പി.അഹമ്മദ് കോയയുടെ ഭാര്യ എ.ഷഹുബാനത്ത് (64) നിര്യാതയായി. മക്കൾ: സുൽഫിക്കർ, മുനീറ. മരുമക്കൾ: ബീന, ഉബൈദ്.