ratnamayamma-80

പാരി​പ്പള്ളി: പാ​രിപ്പള്ളി ഇ.എസ്.ഐ ജംഗ്ഷൻ രേഖ സദനത്തിൽ പരേതനായ കമലാസനക്കുറുപ്പി​ന്റെ ഭാര്യ രത്‌നമ്മഅമ്മ (80) നിര്യാതയാ​യി. മക്കൾ: ആർ.രേ​ഖ, കെ.മ​നോജ്, കെ.അനുകു​മാർ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, ആശ, ശുഭ.