ഐവർകാല കിഴക്ക്: ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ വീട്ടിൽ എൻ.വാസുദേവൻ (87) നിര്യാതനായി. ഭാര്യ: എൻ.ശാന്തമ്മ. മക്കൾ: വി.വിശ്വമോഹൻ, വി.ചന്ദ്രമോഹൻ. മരുമക്കൾ: എം.ഷയ്മ. ഷെബു സുഗതൻ. സഞ്ചയനം 4ന് രാവിലെ 8ന്.