
ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി മുകേഷ് ഭവനിൽ (മുരളീധരം) വി.മുരളീധരൻ (61) നിര്യാതനായി. ഭാര്യ: കെ.ശാരദ (പോസ്റ്റ് വുമൺ, ശൂരനാട് നോർത്ത് പോസ്റ്റ് ഓഫീസ്). മക്കൾ: മുകേഷ്, ധനേഷ്. മരുമക്കൾ: അമ്മു, അഞ്ജു. സഞ്ചയനം 5ന് രാവിലെ 8ന്.