കയ്പമംഗലം : പെരിഞ്ഞനം മേനോത്ത്കാവിന് സമീപം പരേതനായ കളവിച്ചിരാട്ടിൽ അച്ചൂട്ടി ഭാര്യ ഭാനുമതി (72) നിര്യാതയായി. മക്കൾ : സുധാദേവി, സുധീർ. മരുമകൻ : പ്രസന്നൻ. സംസ്കാരം നടത്തി.