കയ്പമംഗലം : ഗ്രാമലക്ഷ്മി മാമ്പറമ്പത്ത് പരേതനായ കൃഷ്ണൻ മാസ്റ്റർ ഭാര്യ സീമന്തിനി (89) നിര്യാതയായി. കയ്പമംഗലം ഗവ. ഫിഷറീസ് എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്കാരം നടത്തി.