മതിലകം : തൃപ്പേക്കുളം സലഫി പള്ളിയുടെ സമീപം പരേതനായ പൊന്നാംപടി ബാവ മകൻ സെയ്‌തുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ : പരേതയായ കൊച്ചലീമ. മകൾ : ഉമൈറ. കബറടക്കം ഇന്ന് രാവിലെ 9 ന് പുതിയകാവ് ജുമാമസ്ജിദിൽ.