obit-joy-varakara

വരാക്കര :കുരുതുകുളങ്ങര പെല്ലിശ്ശേരി പൗലോസിന്റെ മകന്‍ ജോയ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് വരാക്കര ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍. ഭാര്യ: ബിന്ദു ജോയ്, മക്കള്‍: ജാനീസ്, ജെസീന,ജെറ്റിന.