കൊടകര: ആലത്തൂര്‍ മാഞ്ഞൂരാന്‍ ഇട്ടിമാണിയുടെ മകന്‍ ജോയ് (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ. മേരി .. മക്കള്‍. ജെറിന്‍, ജെസ്സി, മരുമക്കള്‍ ;ബിന്‍സി, ബെഞ്ചമിന്‍.