ramakrishnan

ചാലക്കുടി: മേച്ചിറ കാട്ടുപറമ്പില്‍ കെ.എം.രാമകൃഷ്ണന്‍(63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. ഭാര്യ:സവീന.മക്കള്‍:അശ്വതി,രേവതി.മരുമക്കള്‍:പരേഖ്,കിരണ്‍.