obit-

ഗുരുവായൂർ : അരിയന്നൂർ പരേതനായ മണ്ണത്ത് നാരായണൻ നായർ ഭാര്യ ബാലാമണിയമ്മ (84 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . മക്കൾ : രവീന്ദ്രൻ, ജഗന്നിവാസൻ. മരുമക്കൾ : സിന്ധു രവീന്ദ്രൻ, ദീപ ജഗന്നിവാസൻ .