ambika-

കയ്പമംഗലം : അയിരൂർ ക്ഷേത്രത്തിന് തെക്ക് ദുബായ് റോഡിൽ മുട്ടുങ്കാട്ടിൽ രാജൻ ഭാര്യ അംബിക (65) നിര്യാതയായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ കുടുംബാംഗമാണ്. മക്കൾ : ബിജു, പ്രിയ, ബിനോയ്. മരുമക്കൾ : ദിവ്യ, സജീഷ്. സംസ്‌കാരം നടത്തി.