ചായം പുതച്ച്... തൃശൂർ റവന്യൂ കലോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിനായി മുഖത്ത് ചായം തേച്ച് തയ്യാറെടുക്കുന്ന കുട്ടി .