സ്നേഹ ഉമ്മ...തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിഷേക് അനിൽകുമാറിന് അധ്യാപികയുടെ മകൾ വാസുകി മുത്തം നൽകുന്നു.