പഴയന്നൂർ : വടക്കേത്തറ തൃത്താല വീട്ടിൽ ഉണ്ണികൃഷ്ണൻ (കുട്ടൻ - 74 ) നിര്യാതനായി. ഭാര്യ : ഇറങ്ങോടത്ത് സുഭദ്ര. മകൻ : പ്രവീൺ.മരുമകൾ : സ്നേഹ.സംസ്കാരം ഇന്ന് ബുധനാഴ്ച കാലത്ത് 11-ന് പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ .