പഴയന്നൂർ :വെള്ളാർകുളം കൂരിയിൽ സേതുമാധവൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലം. മക്കൾ : സ്മിനേഷ്, സ്മിത, സ്മിജ. മരുമക്കൾ : ഉണ്ണികൃഷ്ണൻ, സുരേഷ്, പ്രജീത്ത.