1

വടക്കാഞ്ചേരി: അകമല ധർമ്മശാസ്താ ക്ഷേത്രത്തിൽ ഈ മാസം 27ന് നടക്കുന്ന ഉത്സവാഘോഷങ്ങൾക്ക് കൊടിയേറി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ കൊടിയേറ്റ് നിർവഹിച്ചു. സെക്രട്ടറി ടി.എൻ. സുകുമാരൻ , മാനേജർ കെ.കെ. സുരേഷ് എന്നിവർ പങ്കെടുത്തു. 27ന് വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, അയ്യപ്പൻ വിളക്ക് എന്നിവ നടക്കും.