വലപ്പാട്: നാട്ടിക മഹല്ല് നിവാസിയും വലപ്പാട് കോതകുളത്ത് താമസിക്കുന്നതുമായ പരേതനായ കാവുങ്ങൽ മുഹമ്മദ് ഹാജി മകൻ അബൂബക്കർ (38) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഫസീല. മക്കൾ: ഫർസാന, അബ്ദുൾ റസാക്ക്.