ചാക്കിൽ കെട്ടി...തൃശൂർ എം.ഒ റോഡിൽ പരസ്യബോർഡുകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ബോർഡുകൾ ചാക്കുമൂടി പ്രതിഷേധിക്കുന്നു.