sfi
ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ തൃശൂർ ശ്രീ കേരളവർമ്മ കോളേജിന് മുമ്പിൽ ഇംഗ്ലീഷിൽ എഴുതി സ്ഥാപിച്ച ബാനർ ഏറെ കൗതുകവും കളിയാക്കലും നേരിട്ടതിനെ തുടർന്ന് മലയാളത്തിൽ പുതിയ ബാനർകൂടി സ്ഥാപിച്ചപ്പോൾ