obit-photo


വരന്തരപ്പിള്ളി: നേതാജി നഗര്‍ തെക്കിനിയത്ത് ചുള്ളി വര്‍ഗീസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വരന്തരപ്പിള്ളി വിമല ഹൃദയ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി, മക്കള്‍:,ആനി, ജെസി, ജോയ്‌സി, ലിസി, ജോസഫ്. മരുമക്കള്‍: ബാബു, ജോസ്, ബിജു, പരേതനായ റപ്പായി.