കൊടകര: കാവില്‍ എടയപ്പുറത്ത് പരേതനായ ചെല്ലപ്പന്‍ നായരുടെ ഭാര്യ തങ്കമണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍: അയ്യപ്പദാസ്, ഹരിദാസ്. മരുമക്കള്‍ : രമ്യ, ഷീല.