sathyaseelan-

കയ്പമംഗലം : പെരിഞ്ഞനം കുറ്റിലക്കടവ് പരേതനായ കാരയിൽ മാധവൻ മകൻ സത്യശീലൻ (69) നിര്യാതനായി. ഭാര്യ : ശൈലജ. മക്കൾ : നിധിൻ, ഐശ്വര്യ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.