തൃശൂർ പൂരം എക്സിബിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇരു ദേവസ്വങ്ങൾക്കും അനുകൂലമായ നിലപ്പാടെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷന് മുമ്പിൽ ടി.എൻ പ്രതാപൻ എം.പി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ സംഘടിപിച്ച നിരാഹര സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഹസ്തദാനം ചെയ്യുന്ന തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ സുന്ദർ മേനോൻ