മറ്റത്തൂര്‍ : ചെട്ടിച്ചാല്‍ മുണ്ടയ്ക്കല്‍ വേലായുധന്‍ (താമി 86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാരദ. മക്കള്‍: വിനോദ്, ബിജു, വിനിത. മരുമക്കള്‍: സ്മിത, വിദ്യ, രാജേഷ്.