ആകാശപാതയും ഒരുങ്ങി...നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദീപങ്ങൾ കൊണ്ട് അലങ്കരിച്ച തൃശൂർ ശക്തൻ നഗറിലെ ആകാശപാത