കയ്പമംഗലം : മൂന്നുപീടിക ബീച്ച് റോഡിൽ തറയപ്പുറത്ത് സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ : ശ്രീമതി. മക്കൾ : ബിന്ദു, ബൈജു, ബിനി, ബിജീഷ്. മരുമക്കൾ : സതീശൻ, മഞ്ചു, സുധീർ, റിമ്മി. സംസ്കാരം നടത്തി.