വരന്തരപ്പിള്ളി : പള്ളിക്കുന്ന് മാട്ടെപ്ലാക്കല്‍ ജോണ്‍ (ജനാര്‍ദ്ദനന്‍ 65) നിര്യാതനായി. സംസ്‌കാരം നടത്തി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായിരുന്നു. ഭാര്യ: വിജയലക്ഷ്മി.