
വലപ്പാട് ബീച്ച്: വലിയപുരയില്‍ പരേതനായ വാസു ഭാര്യ സുഭദ്ര (77) നിര്യാതയായി. മക്കള്‍: അജിത(കെ.എസ്.എഫ്.ഇ. ഇരിങ്ങാലക്കുട), ലാല്‍ കച്ചില്ലം(മണപ്പുറം വയോജന ക്ഷേമ സമിതി പ്രസിഡന്റ്). മരുമക്കള്‍: മോഹനന്‍ (സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം, നാട്ടിക ഫര്‍ക്കാ റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റ്), രഞ്ജിനി.