charamam-drowpathy

തൃപ്രയാർ: നാട്ടിക ബീച്ചിൽ പുലാക്കൽ പറമ്പിൽ പരേതനായ കൊച്ചുബാലൻ ഭാര്യ ദ്രൗപതി (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അംബിക, പത്മിനി, ശശിധരൻ, ഹർഷകുമാർ, മ്യത്യുഞ്ജയൻ, രഞ്ജൻ, വനജ, ശ്രീവത്സൻ. മരുമക്കൾ: പരേതനായ കുമാരൻ, പ്രേമൻ, സുമ, മഹിള, അമ്പിളി, വാണി, വിശ്വനാഥൻ, താര.