മണ്ണംപേട്ട: പറമ്പേത്ത് പരേതനായ ലോനപ്പന്റെ ഭാര്യ മറിയം നിര്യാതയായി. സംസ്‌കാരം ഇന്ന്വൈകിട്ട് മൂന്നിന് മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ട്രീസ, മേരി, റോസിലി, അൽഫോൺസ, സിസ്റ്റർ. അനിത ജോൺ. മരുമക്കൾ: പരേതനായ വർഗീസ്, റപ്പായി, ജോയ്,വർഗീസ്.