വെള്ളാങ്ങല്ലൂർ: വെളയനാട് ചാണാശേരി ധർമപാലൻ മകൻ അനിൽ കുമാർ(55) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ : സിനി. മകൻ : അശ്വിൻ . മകൾ : അശ്വനി. അമ്മ : സരോജനി .