ou

കുരിയച്ചിറ: തേക്കാനത്ത് നെല്ലിക്കാടൻ പരേതനായ തോമയുടെ മകൻ എൻ.ടി. ഔസേഫ് (ജോസ് - 88) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10ന് പടിഞ്ഞാറെകോട്ട സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി, റിജ, ജീസൻ, ജിജു. മരുമക്കൾ: ജീജ, ഫ്രാൻസിസ്.