obit-photo

കല്ലൂര്‍ : കാവല്ലൂര്‍ അയ്യഞ്ചിറ വിജയന്റെ ഭാര്യ അജിത (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: അമല്‍ (ബിസിനസ്സ് ), ഡോ. അനുഷ. മരുമകന്‍ : പ്രസാദ് .