പ്രഭയിൽ... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ജനുവരി 3ന് ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്യുന്ന ഇന്ത്യയിലെ 51ഗ്രാമങ്ങളിലെ മണ്ണ് കൊണ്ട് 51അടി ഉയരത്തിൽ ബാബു എടക്കുന്നി നിർമ്മിക്കുന്ന ചിത്രം അവസാന മിനുക്കുപണിയിലേക്ക് എത്തിയപ്പോൾ