വല്ലച്ചിറ: ഈഴവപ്പടി പരേതനായ ചന്ദ്രസേനൻ ഭാര്യ നാരായണി (84 ) നിര്യാതയായി. മക്കൾ: മിനി, പരേതനായ രാജൻ, അനിൽ, സിന്ധു. മരുമക്കൾ: രജനി, മോഹനൻ, സുനിൽ, ദിവ്യ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.