obit-photo

ആമ്പല്ലൂർ: വെണ്ടോർ മഞ്ഞളി പരേതനായ അന്തോണിയുടെ മകൻ ജെയ്ക്ക് (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: സംഗീത, സോണൽ, സ്‌നേഹ.