സെൽഫി വിത്ത് പിഎം... രാജ്യത്തുടനീളമുള്ള റയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി പോയിന്റ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചപ്പോൾ സെൽഫി എടുക്കുന്ന യാത്രക്കാർ.