intcu
തൃശൂർ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡൻറ് ഡോ. ജി സഞ്ജീവ് റെഡ്ഡി ഭദ്ര ദീപം തെളിയിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ ,എം.പി മാരായ കൊടുക്കുന്നിൽ സുരേഷ്, രമ്യ ഹരീദാസ് ,ടി.എൻ പ്രതാപൻ ,സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ,യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം ഹസ്സൻ , ഡി.സി ജില്ലാ പ്രസിഡൻറ് ജോസ് വള്ളൂർ എന്നിവർ സമീപം.