അങ്കമാലി: കുത്തിയതോട് കോവാട്ട് തച്ചിൽ പരേതനായ പൊറിഞ്ചുവിന്റെ മകൻ ജോസ് (52 - കലവറ ഹോട്ടൽ, അങ്കമാലി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കുത്തിയതോട് സെന്റ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ടിനി. മക്കൾ: അന്ന റോസ് (ഇറ്റലി), ജോൺ.